കോട്ടയം : ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 11 കെ.വി ടച്ചിംഗ് വർക്കുമായി ബന്ധപ്പെട്ട് പാലാക്കുന്നേൽ , ബി എസ് എൻ.എൽ , അങ്ങാടി , ഗവ: ഹോസ്പിറ്റൽ , ടി.ബി. റോഡ് , റവന്യു ടവർ , കാവിൽ അമ്പലം , ഹിദായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 06:00 മണി വരേയും ശാസ്തവട്ടം , എൻ.എസ്.എസ് ഹോസ്പിറ്റൽ , വിജയാനന്ദ , കൊശമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
Advertisements