കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഹോമിയോകോളേജ്, റിസേർച്ച്, എ. വി. എച്. എസ്, രാജ സ്കൂൾ, പെനി ഐസ്, ബതനി, കനകകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീക്കോയി സെക്ഷൻ പരിധിയിൽ ഞണ്ടുകല്ല്, സുഭിക്ഷം. എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9മുതൽ 2മണി വരെയും മരവികല്ല്,മുരിക്കോലി ക്രീപ് മില്ല്, എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 8 മുതൽ 5വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഭരണങ്ങാനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ എച്ച് ടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8:30 മുതൽ വൈകിട്ട് 5 വരെ ചൂണ്ടശ്ശേരി ബോർവൽ, പഞ്ഞിക്കുന്നേൽ, പാമ്പൂരാംപാറ, അളനാട്, ചിറ്റാനപ്പാറ, കൊടിത്തോട്ടം, കുറ്റിയാനിക്കൽ, കോട്ടവഴി ടവർ, കോട്ടവഴി ഡ്രിങ്കിംങ് വാട്ടർ
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി ഭാഗീകമായി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 6:00 വരെ വെള്ളിലപ്പള്ളി കോളനി, ഗാന്ധിപുരം, ചെറുനിലം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന കാവിൽകുന്നുംപുറം, കവിമറ്റം, മുല്ലമംഗലം, സിഎസ്ഐ ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴക്കുന്ന്, പാമ്പൂർ കവല ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അലക്കു കടവ്, തോണിക്കടവ്, സെന്റ് മാർക്സ്, അന്ധവിദ്യാലയം, ചേനപ്പാടി, മുട്ടേൽ, പൂങ്കശ്ശേരി, പരിപ്പ് , തൊള്ളായിരം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.