കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 29 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപ്പടി, സ്വാന്ത്വനം, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവന പാറ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യൂതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഞണ്ടുകുളം പാലം, പൊങ്ങൻപാറ,ഞണ്ടുകുളം പമ്പ് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ളു കാല, എസ്എൻഡിപി, എസ് ബി ടി പുതുപ്പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധി രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന പെരുന്ന ടെമ്പിൾ, ടെൻസിങ്ങ് ,റോഷൻ, അംബ, നി യർ ബൈ മാർട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വര വൈദ്യുതി മുടങ്ങും.
പൈക സെക്ഷൻ പരിധിയിൽ വരുന്ന തീയേറ്റർ പടി ട്രാൻസ്ഫോർമർ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ മലയിഞ്ചിപ്പാറ ട്രാൻസ് ഫോർമറിന്റെകീഴിൽ8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യംതി മുടങ്ങും.