കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 18 ബുധനാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പനിയിടവാല, തേമ്പ്രവാല്‍ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനന്ദപുരം അമ്പലം , ലക്ഷ്മിപുരം പാലസ് , വേട്ടടി , പോത്തോട് , മുതൽവാൽച്ചിറ , ഏലംക്കുന്ന് പള്ളി , ആവണി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടത്തുപടി, സ്വാന്ത്വനം എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 05 വരെയും ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കപ്പടി, ഇളംകാവ്, മുളക്കാംത്തുരുത്തി നമ്പർ1എന്നീ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റ് പരിധിയിൽ വരുന്ന വക്കച്ചൻ പടി, മുട്ടത്തു പടി , സങ്കേതം .എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയും പ്ലാസിഡ്, പ്ലാസിഡ് സ്കൂൾ , കാനാറാ ബാങ്ക്, രക്ഷാ ഭവൻ, ആറ്റുവാക്കേരി, കാണിക്ക മണ്ഡപം, അൽഫോൻസാ , തെമ്മച്ചൻ മുക്ക് , ഇല്ലത്തു പടി , വടക്കെകര അമ്പലം, കുട്ടിച്ചൻ , വള്ളത്തോൾ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വെട്ടുന്നതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെല്ലിക്കാകുഴി ട്രാൻസ്ഫോർമറിൽ 9 :30 മുതൽ 1:00 pm വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പുകടിയിൽ, വെട്ടിയിൽകലുങ്ക്,ബാങ്കുപടി,പുല്ലുകാട്ടുപടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
പുതപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കീഴാറ്റു കുന്ന്, മണിയംപാടം, നാഗപുരം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠം, കുമാരനെല്ലൂർ, ചവിട്ടുവരി, എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5 വരെയും പൈപ്പ് & പൈപ്പ്, ശവക്കോട്ട, കൂൾ ഫോം, ലൂർദ്ദ് എന്നീ ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ 9 മുതൽ ഒന്ന് വരെ കാക്കത്തോട്, കള്ളാടുംപോയ്ക അരുവിക്കുഴി എന്നീ ഭാഗങ്ങളിൽ വൈദുതി മുടങ്ങുന്നതായിരിക്കും