കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 6 ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 6 ഞായറാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന പോപ്പുലർ ,  അപ്സര , സീന , കെ ടി എം കോംപ്ലക്സ് , മാറാട്ട് ടവർ , സുവി , അരിക്കത്തിൽ  എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 05:00  വരെ  വൈദ്യുതി മുടങ്ങും. 

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപറമ്പ്, മിനി ഇൻഡസ്ട്രിയൽ ഏരിയ, കളപ്പുരയ്ക്കൽപ്പടി, ചോലപ്പള്ളി കമ്പിനി , കൂരോപ്പട കവല, മാച്ച്ഫാക്ടറി , ചെമ്പരത്തിമൂട് , തോണിപ്പാറ ഭാഗങ്ങളിൽ  9 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയർകുന്നം സെക്ഷൻ പരിധിയിലെ ഒറവക്കൽ,വടക്കൻ മണ്ണൂർ,ചിറപ്പാലം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles