കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 24 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കല്ലം, വേലത്തുശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായിമുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 1:00 വരെ ചെറുകുറിഞ്ഞി ടവർ,ചെറുകുറിഞ്ഞി,ഇടിയനാൽ, കുറിഞ്ഞി, കുറിഞ്ഞിപള്ളി, കുറിഞ്ഞി പ്ലൈവുഡ്, ക്വാളിറ്റി കറി പൌഡർ എന്നി ട്രാൻസ്ഫോർമറും. രാവിലെ 10:00 മുതൽ 5:00 വരെ, ചിറകണ്ടം,വലവൂർ സിമന്റ് ഗോഡൗൺ,ചേർപ്പാടം, മങ്കോമ്പ്, നരമംഗലം, നെല്ലിയനിക്കാട്ടൂപ്പാറ, റിയോടെക് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതിമുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ ബെഥനി, കനകക്കുന്നു, ഹോമിയോ റിസർച്ച്, എ. വി. എച്ച്. എസ്, രാജാസ് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതിമുടങ്ങും
തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന പഴയ ബ്ലോക്ക് ട്രാൻസ്ഫോർമറി
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയഗിരി , സുരേഷ് നേഴ്സിംഗ് ഹോം , ഓർത്ത്ഡോക്സ് ചർച്ച് , ഹൗസിംഗ് ബോർഡ് , പാലക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതിമുടങ്ങും
വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഡെലീഷ്യാ, പുത്തൻ ചന്ത, ഇരുപതിൽ ചിറ, കൈതേൽ കുരിശ് എന്നീ ട്രാൻസ് ഫോർമറുകളിൽ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതിമുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തടത്തിമാക്കൽ, കുഴിപുരയിടം, സോന, ജെയ്ക്കോ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതിമുടങ്ങും.
അയർകുന്നം സെക്ഷൻ പരിധിയിലെ നിഷ്കളങ്ക, താന്നിക്കൽ പ്പടി,പറമ്പുകര,സ്പിന്നിങ്മിൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 4 വരെ വൈദ്യുതിമുടങ്ങും.
പള്ളിക്കത്തോട് ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് എടുക്കുന്നതിനാൽ 9 മുതൽ 1 വരെ കൊമ്പാറ, പാട്ടുപാറ ഭാഗങ്ങളിൽ വൈദുതി ഭാഗികമായി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് എടുക്കുന്നതിനാൽ രണ്ടു മുതൽ 5 വരെ കദളിമറ്റം, കല്ലാടും പോയ്ക ഭാഗങ്ങളിൽ വൈദുതി ഭാഗികമായി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൂട്ടുങ്കൽ, കുന്നപ്പള്ളി കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 1.00 മണി വരെ വൈദ്യുതിമുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ ശാന്തി, സ്പീച്ചിലി, സി.എം.എസ് സ്കൂൾ , നിർമ്മിതി, മേലേടം, പാക്കിൽഅമ്പലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി ഭാഗികമായിമുടങ്ങും