കോട്ടയം: ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 20 വ്യാഴാഴ്ച ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന സിമിന്റ് കവല മുളങ്കുഴ പോളിടെക്നിക്ക് ഭാഗങ്ങളില്‍ രാവിലെ 09:00 മുതല്‍ വൈകുന്നേരം 05:00 മണി വരെ വൈദ്യുതിമുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശവക്കോട്ട, പൈപ്പ് ആന്റ് പൈപ്പ്, ശാന്തി ഭവന്, ജൂവല്‍ കേപ്ടൗണ്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 9.00 മുതല്‍ വൈകിട്ട് 5:00 വരെ വൈദ്യുതിമുടങ്ങും.
രാമപുരം – ഇലട്രിക്കല്‍ സെക്ഷന്റെ കീഴില്‍ രാവിലെ 8.30 മുതല്‍ 5. 30 വരെ അമനകര ടവര്‍, അഗസ്ത്യ എന്നി ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതിമുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മെത്രാന്‍ചേരി,പൂതിരി, മുറിയാങ്കല്‍, പുതുക്കുളം, മാങ്കുന്ന്, കണ്ണന്‍കുന്ന്, മൈലാടി, ചേന്നാമറ്റം ക്രഷര്‍, വയലില്‍പ്പടി, പറപ്പാട്ടുപടി, ളാക്കാട്ടൂര്‍ സ്കൂള്‍, കുറ്റിക്കാട്ട് കവല , ശിവാജി നഗര്‍ ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ 5.30 വരെ ഭാഗികമായി വൈദ്യുതിമുടങ്ങും.
കല്ലറ സബ്സ്റ്റേഷന് : കല്ലറ സബ്സ്റ്റേഷനിലെ പുത്തന്‍പള്ളി, കല്ലറ ടൌണ്‍, വെച്ചൂര്‍ എന്നീ ഫീഡറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതിമുടങ്ങും
തെങ്ങണാ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മാമൂട് ടൗണ്‍, ഇറ്റലി മഠം ട്രാന്‍സ്ഫോര്‍മറുകളില്‍ രാവിലെ 9:45 മുതല്‍ 1:00 മണി വരെ വൈദ്യുതിമുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മന്നത്തുകടവ്, കാന, ടപ്പിയോക എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ രാവിലെ 09 മുതല്‍ 05 വരെ വൈദ്യുതിമുടങ്ങും
പള്ളിക്കത്തോട് ഇലെക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുക്കാലി, രണ്ടാംതോടു, എഫ്എ കദളിമറ്റം എന്നീ ഭാഗങ്ങളിന്‍ രാവിലെ ഒന്‍പതു മുതല്‍ നാലുവരെ വൈദുതി മുടങ്ങുന്നതായിരിക്കും
പാലാ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ രാവിലെ 8.45 മുതല്‍ 5.30 വരെ കടയം, 12-ാം മൈല്‍, കണ്ണാടിയുറുമ്പ്, മുരിക്കും പുഴ എന്നീ ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതിമുടങ്ങും
കോട്ടയം ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 20 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും
Advertisements