കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റബർ 27 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സൂര്യ കവല, കണിച്ചേരി, മണിയാപറമ്പ്, ആര്യാ ട്ടൂഴം, കിഴക്കേപണിയാപറമ്പ് ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.00 മുതൽ 6.00 വരെ. കൊണ്ടാട് സ്‌കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട സെക്ഷൻ പരിധിയിൽ വർക്കുകൾ ഉള്ളതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കടുവാമൊഴി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ പൂർണ്ണമായും മാതക്കൽ, പോലീസ് സ്റ്റേഷൻ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.
തെങ്ങനാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എൻഇഎസ് ബ്ലോക്ക് , കരിക്കണ്ടം,ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സി എൻ ഐ ട്രാൻസ്‌ഫോർമർ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സെമിനാരി, നവോദയ, ഗ്രാൻഡ് കേബിൾ, കൈതേപ്പാലം, എറികാട് ,കീച്ചാൽ , പുതുപ്പള്ളി നമ്പർ. 2 ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും