കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 10 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 10 ബുധനാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി, പീടിയേക്കൽ പടി, ഇടപ്പള്ളി, കിഴക്കേടത്ത് പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടകം: ശവ കോട്ട ട്രാൻസ്ഫോർമർ പരിധിയിലും മൂലേടം, ഗസ്റ്റ് ഹൗസ്, ദിവാൻ കവല എന്നീ പ്രദേശങ്ങളിലും രാവിലെ 09:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

തെങ്ങണ സെക്ഷൻ പരിധിയിൽ രാവിലെ09:00മുതൽ വൈകിട്ട്03:00വരെ നടയ്കപ്പാടം,പങ്കിപ്പുറം,പങ്കിപ്പുറം2,എലംകുന്ന് എന്നീട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും. 

തെങ്ങണസെക്ഷൻ പരിധിയിൽ  2മുതൽ5വരെ പെരുംപനച്ചി,കുറുംപനാടം,വഴീപ്പടി,ഉണ്ടകുരിശ്,പുന്നാംചിറഎന്നിട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും. 

കിടങ്ങൂർ സെക്ഷൻ പരിധിയിൽ രാവിലെ09:00മുതൽ വൈകിട്ട് 5:00വരെ  മംഗളാരം, കുമ്മണ്ണൂർ, കറുത്തേടം, ചേർപ്പുങ്കൽ ഹൈ വേ  ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ ടച്ചിങ് വെട്ടുന്നതിനാൽ വൈദ്യുതി മുടങ്ങും. 

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ                                                                                                                     ഉറവപ്ലാവ്, ഈന്തുംപ്ലാവ്, മുഴയൻമാവ്, കല്ലേക്കുളം   എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ 8.30 മുതൽ 4 വരെ ഭാഗീകമായി വൈദ്യുതിമുടങ്ങും. 

മീനടം  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി,പരിയാരം, തോംസൺ ബിസ്ക്കറ്റ്, പുളിക്കപ്പടവ് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ സെക്ഷൻ പരിധിയിൽ രാവിലെ9:00മുതൽ വൈകിട്ട് 5:00വരെ മാലൂർകാവ്,കുരിശുംമൂട് എന്നീട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും. 

പള്ളം സെക്ഷൻ പരിധിയിൽ രാവിലെ9:00മുതൽ വൈകിട്ട്5:30വരെ നീലഞ്ചിറ, പോളച്ചിറ, പാറപ്പുറം, പാലമൂട് സ്കൂൾ, ചോഴിയക്കാട് പ്രാന്തന്തറ എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  കൈപ്പനാട്ടുപടി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ വർക്ക്‌ ഉള്ളതിനാൽ 9 മുതൽ 5വരെ പൂവത്തിളപ്പ് ഭാഗത്തു വൈദ്യുതി മുടങ്ങും. 

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ   ടച്ചിങ് ഉള്ളതിനാൽ  ഇല്ലിക്കൽ, നെയ്യാറ്റുശ്ശേരി, തഴക്കൽ, പുല്ലാനിതകിടി,കിറ്റ്സ് , വെൽബ്രോസ് എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദുതി ഭാഗികമായി മുടങ്ങും.

Hot Topics

Related Articles