കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 15 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 15 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോട്ടവഴി , കട്ടക്കളം, എൽ ഐ പി പുന്നത്തുറ , കമ്പനി കടവ്, ഫോർമിക്സ്, കറ്റോ ട് School ,ഐശ്വര്യപ്ലാസ്റ്റിക് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാമുണ്ട, കണ്ണംകുളം, ആഫ്രിക്കപ്പടി, ഇരുപ്പക്കൽ, അപായപ്പടി, നല്ലൂർ പടവ്, മാരിക്കൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , മേഴ്സി ഹോം , ഫ്രണ്ട്സ് ലൈബ്രറി , മണികണ്ഠവയൽ സാംസ്കാരിക നിലയം , മാളിയേക്കൽപ്പടി , കൈലാത്തുപ്പടി , ആഞ്ഞിലിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം, കൊല്ലാടുപാടം, ആശ്രമം ,മന്ദിരം ഹോസ്പിറ്റൽ ,മന്ദിരം ജംഗ്ഷൻ ,കുരുവിസ് ടവർ, കളമ്പുകാട്ടുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിരി , പ്ലാമ്മൂട് എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐക്കരകുന്ന്, ഷോപ്പിംഗ് കോംപ്ലക്സ് (ഫെഡറൽബാങ്ക്) എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നo ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചിറപ്പാലം,എട്ടു പറ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മധുരം ചേരിക്കടവ്, വെട്ടിക്കൽ, ക്രിസ്റ്റീൻ, തെങ്ങും തുരുത്തേൽ, പൊൻ പള്ളി , ഞാറയ്ക്കൽ, വട്ടവേലി മിൽമ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള ചെത്തിപ്പുഴ കടവ്,കാനറാ പേപ്പർ മിൽ റോഡ്, കാനറാ പേപ്പർ മിൽ എന്നി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദുതി മുടങ്ങും.

Hot Topics

Related Articles