കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 13 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 13 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അഗാപ്പ, ചകിണിപ്പാലം, ചേർപ്പുങ്കൽ ഹൈവേ, ചേർപ്പുങ്കൽ മാർ സ്ലീവാ കോംപ്ലക്സ്, ചേർപ്പുങ്കൽ ടൗൺ, എണ്ണപ്പന, എബനേസർ, ഗായത്രി സ്കൂൾ, ജീസസ് ഫിഷറീസ്, ഇൻഡസ് മോട്ടോഴ്സ്, ഇൻഫാൻറ് ജീസസ്, എം കെ മോട്ടോഴ്സ്, മാനുവൽ ഫീഡ്സ്, നന്മ, നെടുമ്പാലക്കൽ, നെല്ലിപ്പുഴ, പാളയം, സമരിടൻ, സെന്റ് ജോസഫ് മിൽ, ഉദയ, വൈക്കോൽ പാടം ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി , ക്ലൂണി സ്കൂൾ, മണ്ണനാൽ തോട്, മാറ്റ് കമ്പനി, കുളത്തുങ്കൽ കവല,കടിയനാട് എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ മെട്രോ റോഡ്, പാറത്തോട് നഴ്സറി, മദ്രസ റോഡ്, തലപ്പലം, തലപ്പലം സ്കൂൾ, ഓലായം എന്നീ സ്ഥലങ്ങളിൽ 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തിപ്പടി ടൗൺ, ചിദംബരപ്പടി, കൃപ, എൽ പി എസ് , എം എൽ എ പടി, ചിക്കിങ്, വെട്ടിക്കൽ, മധുരം ചേരിക്കടവ്, വട്ട വേലി , ഞാറയ്ക്കൽ, പൊൻപള്ളി ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിയാട് , ഉഴത്തിപ്പടി , കൊല്ലാപുരം , നാലുകോടി മിനി എസ്റ്റേറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെയും ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് , എരുമ ഫാം , നാലുകോടി പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എസ് ഇ കവല,ഞാലി,കോഴിമല,മനോരമ,കല്ലുകാട്,കല്ലുകാട് കുരിശ്ശടി,ആറാട്ടുചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ശിവാ സ് ,പേർച്ച്, ലീല, കുന്നം പള്ളി, കുറ്റികാട് , മുപ്പായി കാട്, ഗസ്റ്റ് ഹൗസ്, പുന്നയ്ക്കൽ ചുങ്കം, ജോയി കമ്പനി, മുഞ്ഞനാട് , തോപ്പിൽ കുളം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ
ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓംകാരേശ്വരം, അശ്വതിപുരം, സബ് സ്റ്റേഷൻ, മുട്ടമ്പലം, ദേവലോകം, അടിവാരം, മടുക്കനി, അരമന, ചൂട്ടുവേലി, എസ് എച്ച് മൗണ്ട്, പ്ലാന്റേഷൻ കോർപറേഷൻ, ലൈറ്റ് ഹൗസ്‌, വെട്ടിയിൽ, ജെ ജെ അപാർട്മെന്റ്, ഡിസൈർ ഹോംമിൽമ, മലങ്കര ക്വാർട്ടേഴ്‌സ്, പി എസ് സി ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ) മണലേപ്പള്ളി ഭാഗത്ത് ടച്ചിങ് ആയതിനാൽ പ്രാപ്പുഴ, ടോപ്സി, പുലിക്കുട്ടിശ്ശേരി, ചാവറ, കരിപ്പ, റാണി റൈസ്, ചെറുപുഷ്പം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 09.00 മുതൽ വൈകിട്ട് 05.30 വരെ കണ്ണാടിയുറുമ്പു, മുരിക്കുമ്പുഴ, വട്ടമല ക്രഷർ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാമൂട് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും കൂമ്പാടി, കുഴിമറ്റം, കാവനാടി, ചെമ്പുചിറ, ശവകോട്ട എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഇളങ്കാവ്വ്, മാത്തൻകുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles