കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, കരുണാട്ടു കവല, തിരുവമ്പാടി, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈകോൽ പാടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റഈട്ടി മംഗളഗിരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നീലാണ്ട പടി, പായിപ്ര പടി, ജാപ് നമ്പർ :1, കോട്ട മുറി , താഴത്തിക്കര നമ്പർ:1, നമ്പർ: 2, പാർക്ക് സിറ്റി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കീച്ചാൽ,ആക്കാംകുന്നു,മക്രോണി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ചെമ്പ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചങ്ങാടി, മാറ്റപ്പറ മ്പ്,ചാത്തനാട്, ചെമ്പ്, ചെമ്പ് ചർച്ച്, പോസ്റ്റ് ഓഫീസ് പന കാവ്, കാട്ടാമ്പള്ളി, സാവിത്രി മുക്ക്, മുറിഞ്ഞപുഴ, ഫിഷ് ലാൻ്റ്, ആളേ കാട് ഗാന്ധി തുരുത്ത്,പനക്കൽ, കാട്ടി കുന്ന് സ്കൂൾ, സെൻ്റ് മേരിസ് പൂത്തോട്ട എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വണ്ടിപ്പേട്ട, ഗ്രീൻവാലി,പറാൽ പള്ളി, ആറ്റുവാക്കേരി,പറാൽ SNDP, പാലക്കുളം, കുമരംകേരി, കൊട്ടാരം പിച്ചിമറ്റം, കപ്പുഴക്കേരി എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ യും, പണ്ടകശാലക്കടവ്, അഞ്ചുവിളക്ക്, വെട്ടിതുരുത്തു പള്ളി, എസ് എൻ ഡി പി, എല്ലുകുഴി, ഹള്ളാപ്പാറ, ദേവമാതാ, ആനന്ദാശ്രമം,, ചുടുകാട് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles