തിരുവല്ല : സെക്ഷൻ പരിധിയിൽ പായിപ്പാട് പുത്തൻകാവ് .കൊച്ചു പള്ളി, എഴുവന്താനം, ഉറവക്കൽ, തുരുത്തിക്കടവ്,മച്ചിപ്പള്ളി, പായിപ്പാട് കവല, വെള്ളാപ്പള്ളി, പവനൂർ കോളനി, വട്ടച്ചു വട് പ്രദേശങ്ങളിൽ മാർച്ച് 15 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
Advertisements