പാലാ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മെംബറും ജെ.ഡി.എസ്. സംസ്ഥാന നിർവ്വാഹക സമിതി അംഗവും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും വിളക്കിത്തല നായർ സമാജം സംസ്ഥാന രക്ഷാധികാരിയുമായ കെ.എസ്.രമേഷ് ബാബുവിന്റെ 15-ാം തീയതിവരെയുള്ള പരിപാടികൾ റദ്ദാക്കി. അരുണാപുരം സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പരമായ കാരണങ്ങളാൽ ചികിത്സയിൽ കഴിയുന്നതിനാലാണ് പരിപാടികൾ റദ്ദാക്കേണ്ടി വന്നത്.
Advertisements