കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : കെഎസ് ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കോഴിക്കോട് സ്വദേശി കിരൺ ആൻ്റണിയെ ( 35) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പിറവത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles