പന്തളം ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തില്ല

തിരുവനന്തപുരം; ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ പന്തളം ഡിപ്പോയില്‍ നിന്നുള്ള മാവേലിക്കര – ഹരിപ്പാട് , അടൂര്‍ ഡിപ്പോയിലെ കൈപ്പട്ടൂര്‍- പത്തനംതിട്ട, എടത്വ- വിയപുരം സര്‍വ്വീസുകള്‍ ഇന്ന് (നവംബര്‍ 16 ) ന് ഉണ്ടാകില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Advertisements

Hot Topics

Related Articles