കോട്ടയം : കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം നാളെ നൽകുമെന്ന് മുഖ്യമന്ത്രി. ജീവനക്കാരുടെ യൂണിയനുമായി ചേർന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കെ.എസ്.ആർ.ടി.സി യിൽ കുടിശ്ശിഖ ഉൾപ്പെടെയുള്ള ശമ്പളം നാളെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിയനുകളുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി
യുടെ ഉറപ്പ് നൽകിയത്.
Advertisements