കെ.എസ്.ആർ.ടി.സി സിംഗിൾ ഡ്യൂട്ടി; മൂന്നാം വട്ട ചർച്ചയും പരാജയം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ തൊഴിലാളി സംഘടനകളുമായി നടത്തിയ മൂന്നാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു.

Advertisements

12മണിക്കൂർ ഒറ്റഡ്യൂട്ടിയായി പരിഗണിക്കാനാകില്ലെന്ന നിലപാടിൽ ടി.ഡി.എഫും ബി.എം.എസും ഉറച്ചു നിന്നതോടെയാണ് ചർച്ച അലസിപ്പിരിഞ്ഞത്. മന്ത്രിമാരുടെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് സി.ഐ.ടി.യുവും പിന്നീട് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രിമാരായ ആന്റണി രാജു വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.

Hot Topics

Related Articles