വിജയദശമി, ദീപാവലി ആഘോഷങ്ങൾ; അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്‌ആർടിസി

തിരുവനന്തപുരം : മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്‌ആർടിസി.
ഒക്ടബോര്‍ ഒമ്പത് മുതല്‍ നവംബര്‍ ഏഴ് വരെയാണ് ഈ അധിക സർവീസ് ഉണ്ടാവുക.

Advertisements

യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചുള പ്രത്യേക അധിക സർവ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Hot Topics

Related Articles