ശാന്തൻ പാറയിൽ നിന്ന് ചേർത്തലയ്ക്ക് കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചു

രാജാക്കാട് : ശാന്തൻപാറയിൽ നിന്നും ചേർത്തലയ്ക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു.

Advertisements

രാവിലെ 4.30 ന് ശാന്തൻപാറയിൽ നിന്നും രാജാക്കാട് വഴി 6.10ന് അടിമാലി, 8.10 തൊടുപുഴ , 10 ന് കോട്ടയം വഴി 11.25 ന് ചേർത്തല എത്തിച്ചേരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചേർത്തല നിന്നും പുറപ്പെട്ട് 2.25 ന് കോട്ടയം പാലാ വഴി 4.5 ന് തൊടുപുഴ 6.15 ന് അടിമാലി, കുഞ്ചിത്തണ്ണി – രാജാക്കാട് വഴി 8 .10 ന് ശാന്തൻപാറയിൽ എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.

Hot Topics

Related Articles