110 കെവി വൈക്കം സബ്‌സ്റ്റേഷൻ മെയിന്റനൻസിന്റെ ഭാഗമയി ഏപ്രിൽ മൂന്ന് വ്യാഴാഴ്ച രാവിലെ 07:00 മണി മുതൽ 09:00 മണി വരെ 11 കെ.വി.അഷ്ടമി ; വടകര, വൈക്കം തലയോലപ്പറമ്പ്.,, 09:00 മണി മുതൽ 11:00 മണി വരെ 11 കെ.വി. വെള്ളൂർ ;ടെംബിൾ, പള്ളിക്കവല
11:00 മണി മുതൽ 13:00 മണി വരെ 11 കെ.വി. മുറിഞ്ഞുപുഴ, ടൗൺ, ചെമ്പ്, തലയാഴം എന്നി ഫീഡർഉകളിൽ ഭാഗികമായി വൈദ്യുതിനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
Advertisements