പാമ്പാടി : കെഎസ്ടിഎ പാമ്പാടി സബ്ജില്ലാ പഠന ക്യാമ്പ് പാമ്പാടി ബിആർ സിയിൽ നടന്നു.സിഐടിയു പുതുപള്ളി ഏരിയാ സെക്രട്ടറി കെ എൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി കെ ഷിബു സംഘടനാ രംഗത്തെക്കുറിച്ച് ക്ലാസ് നയിച്ചു. രാഹുൽ കെ സോമൻ ,എസ്. രമാദേവി, വി ആർ സന്തോഷ് കുമാർ , ഷിജി വി ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
Advertisements