കെഎസ്‌യു മണ്ഡലം കമ്മിറ്റി മികവ് 2024 അവാർഡ് നൽകി അനുമോദിച്ചു 

തിരുവാർപ്പ്:  കെഎസ്‌യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മികവ് 2024 പദ്ധതിയുടെ ഭാഗമായി പരീക്ഷകളിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജി ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു.കെസി മുരളികൃഷ്ണൻ,റൂബി ചാക്കോ,റെയ്ച്ചൽ ജേക്കബ്,ഗ്രേഷസ് പോൾ,ലിജോ പാറെക്കുന്നുംപുറം,കെഎസ്‌യു ജില്ലാ ജനറൽ ജനറൽ സെക്രട്ടറിമാരായ അശ്വിൻ സാബു, അശ്വിൻ മണലേൽ, നിയോജകമണ്ഡലം പ്രസിഡന്റ് മിഥുൻ നെല്ലുവാക്കൽ,അഭിരാം മാഞ്ഞൂർ,മാത്യു, സോബിൻ കുര്യൻ,സനു വർഗിസ്,എസ് ഉണ്ണികൃഷ്ണൻ, സെൻസ് മാത്യൂ, അലൻ എബഹാം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles