ന്യൂഡൽഹി : ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം : എ. ഐ. സി. സി അംഗം കെ. സുധാകരൻ എം പി യുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം നടത്തി. ഡൽഹിയിൽ പാർലമെൻ്റിന് മുന്നിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. പാർലമെൻ്റിൽ വരും ദിവസങ്ങളിൽ പ്രതിഷേധം തുടരുമെന്നും കെ. സുധാകരൻ എം പി പറഞ്ഞു.
Advertisements