എം സി റോഡിൽ ഏറ്റുമാനൂരിൽ ഓട്ടോ കെ സ്വിഫ്റ്റിൽ ഉരസിയതിനെ ചൊല്ലി തർക്കം ;ബസ് കണ്ടക്ടർ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി

കോട്ടയം :എം.സി റോഡിൽ വാഹനം ഉരസിയതിനെ ചൊല്ലി തർക്കം.കെ സ്വിഫ്റ്റ് ജീവനക്കാർ തല്ലിയതായി ഓട്ടോറിക്ഷാ ഡ്രൈവറുടെ പരാതി

Advertisements

വാഹനം ഉരസിയതിനെ തുടർന്ന് ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ബസ് ചവിട്ടി നിർത്തി പുറത്തിറങ്ങി വന്ന കണ്ടക്ടർ മർദ്ദിച്ചുവെന്നാണ് മർദ്ദനമേറ്റ കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശി ഇമ്മാനുവൽ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂരിനടുത്ത് കാരിത്താസ് ജംഗ്ഷനിലാണ് ഇന്ന് ഉച്ചയോടെ സംഭവമുണ്ടായത്.ഇമ്മാനുവൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

Hot Topics

Related Articles