മീനടം വെളുത്തേടത്ത് പറമ്പിൽ അന്നമ്മ ജോൺ

കോട്ടയം :
മീനടം വെളുത്തേടത്ത് പറമ്പിൽ അന്നമ്മ ജോൺ(92) നിര്യാതയായി. ഭർത്താവ് പരേതനായ തോമസ് വെളുത്തേടത്ത് പറമ്പിൽ. മക്കൾ : ഓമന ജോൺ (യുഎസ് എ), തോമസ് ( തങ്കച്ചൻ), ഗ്രേസി (യുഎസ് എ), രാജു, സൂസമ്മ, ഷാജി (കാനഡ), മിനി. മരുമക്കൾ : ജോർജ്, ആലീസ്, വിനോദ്, മീനു, സാബു, ആനി, ജോർജി. ആഗസ്റ്റ് 31 (ശനിയാഴ്ച) രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ്.
ഇഗ്നേഷ്യസ് യാക്കോബായ സിറിയൻ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടത്തും.

Advertisements

Hot Topics

Related Articles