പായിപ്പാട് സെന്റ് ജോർജ് കേറ്ററിങ് ഉടമ കണ്ണംകോട്ടാൽ ക്രിസ്റ്റിൻ ആന്റണി

ചങ്ങനാശ്ശേരി :
പായിപ്പാട് സെന്റ് ജോർജ് ഗ്രൂപ്പ്
കേറ്ററിങ് ഉടമ കണ്ണംകോട്ടാൽ ക്രിസ്റ്റിൻ ആന്റണി (37) നിര്യാതനായി. ഭാര്യ : രശ്‌മി. മക്കൾ : ക്രിസ്ബൻ, ഡെൽസൺ.
ഓൾ കേരള കേറ്ററിങ് അസോസിയേഷൻ താലൂക്ക് ട്രഷററാണ് ക്രിസ്റ്റിൻ.
ഭൗതീക ശരീരം 28 ന് (ശനിയാഴ്‌ച)
വൈകിട്ട് 3.30ന് ഭവത്തിൽ കൊണ്ടുവരുന്നതാണ്. സംസ്ക്കാരം
29ന് (ഞായർ) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൊച്ചുപള്ളി ലൂർദ്ദ് മാതാ പള്ളിയിൽ.

Advertisements

Hot Topics

Related Articles