ആർ ശങ്കർ സ്മാരക കുടുംബയൂണിറ്റിന്റെ എട്ടാമത് വാർഷികവും ആർ.ശങ്കർഅനുസ്മരണവും നടത്തി

വൈക്കം: കെ ആർ നാരായണൻ സ്മാരക എസ്എൻഡിപി യൂണിയനിലെ 706നമ്പർ ശാഖയിൽ പെട്ട ആർ ശങ്കർ സ്മാരക കുടുംബയൂണിറ്റിന്റെ എട്ടാമത് വാർഷികവും ആർ.ശങ്കർഅനുസ്മരണവും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു യൂണിറ്റ് ചെയർമാൻ പി ജി കമലഹാസൻ അധ്യക്ഷത വഹിച്ചു ശാഖായോഗം പ്രസിഡന്റ് സത്യൻ ചിത്തിര സെക്രട്ടറി വി ദേവ് വൈസ് പ്രസിഡണ്ട് പ്രസാദ് കൊറ്റാടി,സുഗുണൻ,വി ആർ ശ്രീകല,ഷിനോജ്, ബിനു അറക്കൽ,യമുന പാലശേരി, ഓമന സുഗുണൻ, തുടങ്ങിയവർസംസാരിച്ചു തുടർന്ന് എഞ്ചിനീയർ സുരേഷ് വടയാറിന്റെ ഗുരുദേവ പ്രഭാഷണവുംപ്രസാദമൂ ട്ടും ഉണ്ടായിരുന്നു..

Advertisements

Hot Topics

Related Articles