കോട്ടയം : കോതനല്ലൂർ വനിതാ സഹകരണ സംഘത്തിലെ കോടി കണക്കിന് രൂപ കട്ടുമുടിച്ച സംഘം പ്രസിഡന്റും മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കോമളവല്ലി രവീന്ദ്രനും വനിതാ സംഘം ഭരണ സമിതി അംഗങ്ങൾക്കുമെതിരെ നടപടി എടുക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് നാളെ രാവിലെ 9:30 ന് no കോതനല്ലൂർ വനിതാ സംഘം പടിക്കൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന്. കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.
Advertisements