കോതനല്ലൂരിലെ കുടുംബശ്രീ വായ്പ തട്ടിപ്പ്: കോതനല്ലൂർ വനിതാ സഹകരണ സംഘത്തിന് മുൻപിൽ  കോൺഗ്രസ് നാളെ ധർണ്ണ 

കോട്ടയം : കോതനല്ലൂർ വനിതാ സഹകരണ സംഘത്തിലെ കോടി കണക്കിന് രൂപ കട്ടുമുടിച്ച സംഘം പ്രസിഡന്റും മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കോമളവല്ലി രവീന്ദ്രനും വനിതാ സംഘം ഭരണ സമിതി അംഗങ്ങൾക്കുമെതിരെ നടപടി എടുക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് നാളെ  രാവിലെ 9:30 ന് no കോതനല്ലൂർ വനിതാ സംഘം പടിക്കൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന്. കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.