കുലശേഖരമംഗലം ഗവൺമെൻ്റ്ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ പ്രവേശനോത്സവം നടത്തി : മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു

മറവൻതുരുത്ത്:
കുലശേഖരമംഗലം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി ഒന്നാം വർഷം വിദ്യാർഥികളുടെ പ്രവേശനോത്സവം നടത്തി.
പിടിഎ പ്രസിഡന്റ്
എസ്.ശ്രീജിത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ

Advertisements

പഞ്ചായത്ത് പ്രസിഡന്റ് പി.
പ്രീതി പ്രവേശനോത്സവംഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നണിഗായകൻ സുനിൽ പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ എൻ.അനിത,

വൈക്കം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എ. എസ്.ദീപേഷ്
ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ
പി.എസ്.അമ്പിളി, സൗഹൃദ
കോർഡിനേറ്റർ പി.എച്ച്. ശ്രീജ,
പി.ആർ.സലില,ബിന്ദു പ്രദീപ്,
പോൾതോമസ്,പ്രീതാരാമചന്ദ്രൻ,ടി.കെ.സുവർണൻ, എസ്.അരുൺകുമാർ, രജനിമഹേഷ്,മുന്നു ജോർജ്,
രാജേന്ദ്രപ്രസാദ്, കെ.എം.വിജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി ഇ.പി. മിനിമോൾ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles