കുമ്മനം യുവദർശന ബോട്ട് ക്ളബ്ബ് ഇത്തവണ സെൻ്റ് ജോസഫ് വള്ളത്തിൽ തുഴയെറിയും : നിഷാദ് പെരാട്ടുതറ ക്യാപ്റ്റൻ

കുമ്മനം: കുമ്മനം യുവദർശനബോട്ട് ക്ളബ്ബ് ഇത്തവണ സെൻ്റ് ജോസഫ് വള്ളത്തിൽ തുഴയെറിയും, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളമായ സെൻ്റ് ജോസഫ് വള്ളത്തിൻ്റെ ക്യാപ്റ്റൻ നിഷാദ് പെരാട്ടു തറയാണ് (പേരിട്ടു തറ ആർക്കേഡ്) റൂബിൻ മഞ്ചാടിക്കരയാണ് ലീഡിഗ് ക്യാപ്റ്റൻ.

Advertisements

കുമരകം, കവണാറ്റിൻകര, താഴത്തങ്ങാടി വള്ളംകളി കളിലാണ് സെൻ്റ് ജോസഫ് വള്ളത്തിൽ യുവ ദർശന പോരാട്ടത്തിനിറങ്ങുക എന്ന് ക്ളബ്ബ് പ്രസിഡൻ്റ് സഹദ് മാളിയേക്കൽ, സെക്രട്ടറി അനിയച്ചൻ എന്നിവർ അറിയിച്ചു.

Hot Topics

Related Articles