കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കുട്ടായ്മയുടെ ഭാഗമായ കലാഭവൻ പാട്ട്കുട്ടം ഒന്നാം വാർഷികാഘോഷം ഹൃദയരാഗം എന്ന പേരിൽ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. പാട്ട്കുട്ടം വാർഷികംകവിയും നീരുപകനുമായ ഡോ.രാജു വള്ളിക്കുന്നം ഉദ്ഘാടനം ചെയ്തു.കലാഭവൻ വൈസ് പ്രസിഡൻ്റ് അമ്മാൾ സാജുലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖലാ ജോസഫ്. ഗ്രാമ പഞ്ചായത്ത് അംഗം പി.ഐ ഏബ്രഹാം കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി റ്റി.കെലാൽജ്യോത്സ്യർ അനിൽകുമാർ പി.കെ വിജയകുമാർ പി.കെ ശാന്തകുമാർ പി.കെ ജഗദമ്മ മോഹനൻ രാജി സാജൻ എന്നിവർ സാംസാരിച്ചു. ഹൃദയത്തെ തൊടുന്ന മാന്ത്രികതയായ സംഗീതം ഹൃദയരാഗ പാട്ട്കുട്ടത്തിൽ പ്രസന്നകുമാർ കുറിച്ചികുഞ്ഞുമോൻ കുറിച്ചിസന്തോഷ്കുമാർ കെ.ജിശാമുവൽ കെ.എംമോഹൻദാസ്അമ്മാൾ സാജുലാൽജയമോൾ ജോജിസജീവ് കെ.ജിജനിമോൾബൈജു കെ. എസ്പി.ഐ ഏബ്രഹാംശാന്തകുമാർ പി.കെവിജയകുമാർ പി.കെഗണേശ് ഗോപാൽജയമോൻ മേലേക്കരയേശുദാസ്രാജു കുടയംപടിറ്റി.സി. തങ്കപ്പൻരതീഷ് റ്റി.എംരാജിസാജൻരാജു എൻ എരഘു പാത്താമുട്ടംമേഘലാ ജോസഫ്ബിന്ദു സരസിജൻസുശീലൻ ഇ കെസുരേഷ്സജീവ് പി.കെഅനിൽകുമാർ പി.കെ ചെല്ലപ്പൻ പി.ബിപ്രസാദ് എം.കെഅരുൺ കെ ശശീന്ദ്രൻജോജി അനീഷ് ഗംഗാധരൻതുടങ്ങിയ ഗായകർ ഗാനങ്ങൾ ആലപിച്ചു