എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുമരകം എസ്.കെ.എം ഹയർസെക്കൻഡറി സ്‌കൂളിലെ അർച്ചന പി.സുനിൽ. കുമരകം കരിവേലിൽ വീട്ടിൽ സുനിൽകുമാറിന്റെയും കുമരകം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിതാ സുനിലിന്റെയും മകളാണ്.
Advertisements