കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ
കലാ സംസ്കാരിക
കൂട്ടായ്മയുടെ ഭാഗമായി ലോക സംഗീത ദിനത്തിനായി
കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ
ജീവനാം സംഗീതം
എന്ന പേരിൽ
പാട്ട് കുട്ടം സംഘടിപ്പിച്ചു.
പാട്ട് കൂട്ടം പ്രശസ്ത
കർണാടക സംഗീതാജ്ഞൻ
ഡോ. കെ. എ അനീഷ്
ഉദ്ഘാടനം ചെയ്തു.
ലഹരിയാകട്ടെ കല എന്ന സന്ദേശം ഉയർത്തി കലാഭവൻ
സംഘടിപ്പിച്ച ഓൺലൈൻ കരോക്കെ ഗാനമത്സര വിജയികൾക്ക് സമ്മാനദാനം
പാട്ട് കൂട്ടത്തിൽ നൽകി. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ
പഞ്ചായത്ത് അംഗം
പി ഐ ഏബ്രഹാം
കലാഭവൻ ഭാരവാഹികളായ
എസ് ഡി പ്രേംജി
പി.എസ് സദാശിവൻ
പി.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.
ലോക സംഗീത ദിനത്തിനായി സംഘടിപ്പിച്ച
പാട്ട് കൂട്ടത്തിൽ
സുശീലൻ ഇ കെ
സരളപ്പൻ പി എം
മോഹൻദാസ് കുമ്മനം
ഷിബു നന്ദനം
സന്തോഷ് കെ ജി
പി.ബി ചെല്ലപ്പൻ
നന്ദന സുനിൽ
ജയമോൾ ജോജി
ജെനിമോൾ
പ്രസാദ് എം.കെ
രഘു പാത്താമുട്ടം
മീനാക്ഷി ബാലുദാസ്
പാർവ്വതി ബാലുദാസ്
ബാലുദാസ്
സായിനാഥ്
ഗൗരി ശിവമയി
ആദിദേവ്
ബിന്ദുമോൾ
ഷിബാ കുര്യാക്കോസ്
സില്ല കുര്യാക്കോസ്
ടി സി തങ്കപ്പൻ
പി കെ ശാന്തകുമാർ
പി.ഐ ഏബ്രഹാം
യേശുദാസ്
പി കെ വിജയകുമാർ
പി കെ അനിൽകുമാർ
പി പി ബൈജു
ഗണേശ് ഗോപാൽ
തുടങ്ങിയ ഗായകർ
ഗാനങ്ങൾ ആലപിച്ചു.