കുമരകം പുതുവന പി.ഒ.സിറിയക് (പാപ്പച്ചൻ കണുതറ -87 ) നിര്യാതനായി.സംസ്ക്കാര ശുശ്രൂഷ നാളെ ഫെബ്രുവരി അഞ്ച് ബുധനാഴ്ച മൂന്നിന് വസതിയിൽ ശുശ്രുഷ ആരംഭിച്ച് കുമരകം നവനസ്രത്ത് ദൈവാലയത്തിൽഭാര്യ: ലില്ലിക്കുട്ടി കുമരകം വല്യാറ കുടുംബാംഗമാണ്.മക്കൾ: ഡയ്സി ജോർജ്, ജോസി.പി.സിറിയക്, ജെസ്സി റ്റോമി , തോമസ്.പി.സിറിയക്.മരുമക്കൾ: ജോർജുകുട്ടി കടപ്ലാക്കൽ (പൂഞ്ഞാർ), ബീന ജോസി ഒഴുവക്കണ്ടത്തിൽ (അതിരമ്പുഴ), റ്റോമി പാറയ്ക്കൽ (മുടിയൂർക്കര )
Advertisements