കുമരകം :ചിറയിൽ
സി.റ്റി. ജേക്കബ് ( 71) നിര്യാതനായി. സംസ്ക്കാരം ഏപ്രിൽ 30 ചൊവ്വാഴ്ച രാവിലെ 10 -ന് കുമരകം സെ
ൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: മോളി പേരൂർ നടുമാലിയിൽ കുടുംബാഗമാണ് . മകൻ: റ്റാേം സി ജേക്കബ് (മാൾട്ട )
മരുമകൾ :നേഹാബാബു കാട്ടുത്ര (കുമരകം ) ‘
ഭൗതികശരീരം ഇന്ന്( തിങ്കൾ) വൈകുന്നേരം അഞ്ചിന്ഭവനത്തിൽ എത്തിക്കുതാണ്.
Advertisements