അർജജുന പൗർണമി കുമരകം കലാഭവനിൽ സംഘടിപ്പിച്ചു 

കുമരകം: എം.കെ.അർജജുനൻ മാസ്റ്ററുടെ ഓർമ്മക്കായി കുമരകം കലാഭവൻ  കലാ സാംസ്കാരിക കൂട്ടായ്മ അർജ്ജുന പൗർണമി എന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിച്ചു, 

പാട്ട്യക്കൂട്ടം കലാരത്നം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡൻ്റ്  എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗം പി ഐ എബ്രഹാം ഗായിക പുഷ്പലത കലാഭവൻ ഭാരവാഹികളായ ടി കെ ലാൽ ജ്യോത്സ്യർ എസ് ഡി പ്രേംജി , പി എസ് സദാശിവൻ , പി കെ , അനിൽകുമാർ , എസ് ജയരാജ് , പി പി ബൈജു , രാജി സാജൻ,  ജഗദമ്മ മോഹനൻ എന്നിവർ സംസാരിച്ചു. എം.കെഅർജുനൻ മാസ്റ്റർ ഈണം പകർന്ന അനശ്വരങ്ങളായ ഗാനങ്ങൾ ഗായകരായ കുമരകം അനിൽകുമാർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുഷ്പലത,  എസ് ജയരാജ് , കുമരകം ബൈജു,  പി ഐ എബ്രഹാം , ഇ കെ സുശീലൻ, ബിന്ദുമോൾ , സജീവ് കെ.ജി, ബൈജു ചെങ്ങളം,  അജിമോൻ , കെഎം ശാമുവൽ,  പി കെ ശാന്തകുമാർ , തങ്കപ്പൻ ടി സി , സാബു കുമരകം , പി കെ സജീവ് , രതീഷ് ടി എം , രാജി സാജൻ , സാൽവിൻ കൊടിയന്ത്ര , ജയമോൻ മേലേക്കര , കെ എൻ ബാലചന്ദ്രൻ  എന്നിവർ പാട്ടുകൂട്ടത്തിൽ ആലപിച്ചു. 

Hot Topics

Related Articles