കോട്ടയം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച് മൂന്ന് മുതൽ 10 വരെ ക്ഷേത്രവും ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റർ പരിസരവും ഉത്സവമേഖലയായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
Advertisements