കുമരകം കലാഭവൻ അഭിമുഖത്തിൽ ചിത്ര രചന പഠന ക്യാമ്പ്

കുമരകം: കുമരകം കലാഭവൻ അഭിമുഖത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിത്ര രചന പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 21 മുതൽ 23 വരെ കുമരകം കലാഭവൻ ഹാളിൽ വച്ച് ക്യാമ്പ് നടത്തുന്നത് ചിത്രരചന പഠന ക്യാമ്പ് മെയ് 21 ഞായറാഴ്ച 10 30 ന് ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യുന്നതാണ്, ആയില്യം വിജയകുമാർ, ആഷ വിശ്വനാഥ്, ടി ജി അനുപമ എന്നിവർ ക്യാമ്പ് നയിക്കുന്നത്, ചിത്ര രചന പഠന ക്യാമ്പിൽ ഏവർക്കും പങ്കെടുക്കാമെന്ന് കുമരകം കലാഭവൻ സെക്രട്ടറി എസ്ഡി പ്രേംജി യും കലാ സാംസ്കാരിക കൂട്ടായ്മ കൺവീനർ എ പി സലിമോനും അറിയിച്ചു.

Advertisements

Hot Topics

Related Articles