കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവം; നോട്ടീസ് പ്രകാശനം ഫെബ്രുവരി 20 തിങ്കളാഴ്ച

കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവ നാട്ടീസിന്റെ പകാശനം നാളെ ഫെബ്രുവരി 20 ന് രാവിലെ ഒൻപതരയ്ക്ക് കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ് നിർവഹിക്കും. തദവസരത്തിൽ ശ്രീകുമാര മംഗലം ദേവസ്വംപ്രസിഡണ്ട് എ കെ ജയപ്രകാശ് അധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡണ്ട് പി എ സുരേഷ് നന്ദിയും രേഖപ്പെടുത്തും.

Advertisements

Hot Topics

Related Articles