കുമരകം കലാഭവനിൽ ഓൺലൈൻ കരോക്ക ഗാനമത്സരം

കുമരകം: കലയാകട്ടെ ലഹരി എന്ന സന്ദേശം ഉയർത്തി
കുമരകം കലാഭവൻ
ഓൺലൈൻ കരോക്ക ഗാനമത്സരം
മെയ് 10 മുതൽ 20 വരെ സംഘടിപ്പിക്കുന്നു.
10_ 25 വയസ്സ്, 26_50 വയസ്സ്, 51 മുകളിൽ
വയസ്സ് അനുസരിച്ച്
3 വിഭാഗത്തിലാണ്
ഗാനമത്സരം നടത്തുന്നത്.
3 മിനിറ്റ് കരോക്കെ ഉപയോഗിച്ച് പാടിയ പാട്ടിന്റെ വീഡിയോ
(പല്ലവി അനുപല്ലവി )
ജയരാജ് എസ്
9446416345
അനിൽകുമാർ പി കെ.
9947335338
ഗണേശ് ഗോപാൽ
954440939 എന്നിവരുടെ വാട്സപ്പ് നമ്പരിൽ അയക്കേണ്ടതാണ്. കുമരകം കലാഭവൻ സംഗീത കുട്ടായ്മയിൽ ഏവർക്കും പങ്കെടുക്കാമെന്ന് പ്രസിഡൻ്റ്
എം എൻ ഗോപാലൻ ശാന്തിയും
സെക്രട്ടറി എസ് ഡി പ്രേംജിയും അറിയിച്ചു.

Advertisements

Hot Topics

Related Articles