കുമരകം തെക്കുംഭാഗം വാർഡ് ഏഴിൽ കളത്തിൽ സത്യൻ (കുഞ്ഞുമോൻ -59) നിര്യാതനായി. പരേതൻ തിരുവഞ്ചൂർ ചിരട്ടപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: ഷീല. മക്കൾ: അനിത, അജിത. മരുമക്കൾ: പ്രദീപ് (ആമ്പക്കുഴി, ചെങ്ങളം), കമലേഷ് (മറിയപ്പള്ളി). സംസ്‌കാരം നാളെ മാർച്ച് 15 ശനിയാഴ്ച 12 ന് വീട്ടുവളപ്പിൽ.
Advertisements