കുമരകത്ത് ബോട്ടില്‍ നിന്നും വെള്ളത്തില്‍ വീണ വിനോദ സഞ്ചാരിയെ കാണാതായി; കാണാതായത് കറുകച്ചാല്‍ സ്വദേശിയെ; തിരച്ചില്‍ തുടരുന്നു

കുമരകത്ത് നിന്നും
ജാഗ്രതാന്യൂസ് ലൈവ്
പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: കുമരകത്ത് ബോട്ടില്‍ യാത്ര ചെയ്യവേ വെള്ളത്തില്‍ വീണ വിനോദ സഞ്ചാരിയെ കാണാതായി. കറുകച്ചാൽ സ്വദേശി അജിത്തിനെയാണ് മോട്ടോർ ബോട്ടിൽ നിന്നും വെള്ളത്തിൽ വീണ് കാണാനായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വിനോദ സഞ്ചാരത്തിനായാണ് യുവാവും സംഘവും കുമരകത്ത് എത്തിയത്. തുടർന്ന് ബോട്ടിൽ കയറുകയായിരുന്നു. ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന അജിത്ത് വെള്ളത്തിൽ വീഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് , ഹൗസ് ബോട്ട് ജീവനക്കാരും നാട്ടുകാരും ആദ്യം രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും തുടർന്ന് അജിത്തിനെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് , അഗ്നി രക്ഷാ സേനയും പൊലീസും തിരച്ചിൽ നടത്തുകയാണ്.

Hot Topics

Related Articles