കുമരകം : കുമരകം കലാഭവൻ വാർഷിക പൊതുയോഗം 16ന് രാവിലെ 10ന് കലാഭവൻ മന്ദിരം ഹാളിൽ വച്ച് നടത്തുന്നു, കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി എസ് ഡി പ്രേംജി റിപ്പോർട്ടും കണക്കും അവതരിപ്പിക്കും, വൈസ് പ്രസിഡൻറ് മാരായ ജഗദമ്മ മോഹനൻ, സാൽവിൻ കൊടിയന്ത്ര എന്നിവർ സംസാരിക്കും
Advertisements