കോട്ടയം : കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ചിങ്ങമാസ കാർത്തിക ദർശനം സെപ്റ്റംബർ 13 ന് നടക്കും. പ്രസാദമൂട്ടും , ചുറ്റുവിളക്കും വഴിപാടായി നടക്കും. സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ ദീപക്കാഴ്ച. തുടർന്ന് കാർത്തിക കലാസന്ധ്യയും , കുമാരനല്ലൂർ അരുൺ മാരാരുടെ പഞ്ചാവാദ്യവും നടക്കും.
Advertisements