കുമാരനല്ലൂരിൽ വിനായക ചതുർത്ഥി ആഘോഷവും ഗണേശ വിഗ്രഹ നിമജ്ഞനവും 26 ന്

കുമാരനല്ലൂർ: ഗണേശോത്സവ സമിതിയും വിവിധ ഹൈന്ദവ സംഘടനകളുടെ യും ആഭിമുഖ്യത്തിൽ കുമാരനല്ലൂരിൽ നടത്തുന്ന വിനായക ചതുർത്ഥി ആഘോഷം 26 ന് ആരംഭിക്കും. വൈകിട്ട് 6.30 ന് . ദേവീ ക്ഷേത്ര നടപ്പന്തലിൽ ഗണേശവിഗ്രഹ പ്രതിഷ്ഠ നടക്കും. 27 ന് വിനായക ചതുർത്ഥി ആഘോഷം. 31 ന് വൈകിട്ട് 4 ന് ദേവീ ക്ഷേത്രത്തിൽ നിന്നും ഗണേശ വിഗ്രഹനിജ്ഞന ഘോഷയാത്ര ആരംഭിക്കും. രാമാനന്ദ ഷേണായ് ജനറൽ കൺവീനറായി51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Advertisements

Hot Topics

Related Articles