കുമാരനല്ലൂർ കൃഷിഭവനിൽ തെങ്ങിൻ തൈകൾ വിതരണത്തിന് 

 കോട്ടയം :അത്യുൽപാദനശേഷിയും കീടരോഗ പ്രതിരോധ ശേഷിയുമുള്ള  നല്ലയിനം WCT തെങ്ങിൻ തൈകൾ വിതരണത്തിന് 50% സബ്സിഡിനിരക്കിൽ  (ഒരു തൈക്ക് 50രൂപ )കൃഷിഭവനിൽ നിന്നും തൈകൾ ലഭ്യമാണ്. ആവശ്യമുള്ള കർഷകർ എത്രയും വേഗം കൃഷി ഭവനിൽ എത്തി തൈകൾ കൈപ്പറ്റണമെന്ന് അറിയിക്കുന്നു.

Advertisements

Hot Topics

Related Articles