കോട്ടയം : നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിലും വിജിലൻസ് സംഘം എത്തിയത്. രാവിലെ 11 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്.
Advertisements