കോട്ടയം: കുമരകത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കുമരകം നസ്രത്തുപള്ളി അറുപറതറ വീട്ടിൽ നോബിൾ ദാസിനെ (34)യാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Advertisements